KOYILANDY DIARY

The Perfect News Portal

നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് ഗാന്ധി പ്രതിമ നിർമ്മിച്ചു നൽകി

നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് ചിത്രകലാ അധ്യാപകൻ കെ. സി. രാജീവൻ മാസ്റ്റർ ഗാന്ധി പ്രതിമ നിർമ്മിച്ചു നൽകി. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്നതിന് മുന്നോടിയായാണ് അദ്ധേഹം സ്വന്തം ചിലവിൽ ഗാന്ധി പ്രതിമ നിർമ്മിച്ചു നൽകിയത്.