KOYILANDY DIARY.COM

The Perfect News Portal

നടേരി എളവന പത്മനാഭൻ നായർ (72)

മുത്താമ്പി: നടേരി എളവന പത്മനാഭൻ നായർ (72) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: പ്രഭീഷ്, പ്രജീഷ്, പ്രജിത. മരുമക്കൾ: സുഭിഷ, ആര്യ, സതീശ് (ഫയർ ഫോഴ്സ് -കൃഷ്ണഗിരി). സംസ്കാരം നാളെ രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.