KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ചേരിക്കുന്നുമ്മൽ നർമ്മദ (64)

കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ നർമ്മദ (64) നിര്യാതയായി. അച്ഛൻ: പരേതനായ കുഞ്ഞി രാരിച്ചൻ, അമ്മ: പത്മവതി. ഭർത്താവ്: കിളിവയൽ രാജൻ. മക്കൾ: മിഥുൻ, പരേതയായ ഭവ്യ രാജ്, മരുമകൾ: ആതിര. സഹോദരങ്ങൾ, ദാക്ഷായണി, ശ്രീമതി, പുഷ്പ, ലളിത, സഞ്ചയനം: വ്യാഴാഴ്ച.