KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പാലക്കുളം ചെട്ട്യേടത്ത് നാരായണി (91)

കൊയിലാണ്ടി പാലക്കുളം ചെട്ട്യേടത്ത് നാരായണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ ചെട്ട്യേടത്ത്. മക്കൾ: രാജൻ, ശശീന്ദ്രൻ, വിജയൻ (റിട്ട. സെയിൽ ടാക്സ്), സുനിത. മരുമക്കൾ: സഖി, ജയമ, ഉർമിള, സിദ്ധാർത്ഥൻ. ശവസംസ്ക്കാരം: വൈകീട്ട് 7.30ന് വീട്ടുവളപ്പിൽ.