KOYILANDY DIARY

The Perfect News Portal

വിയ്യൂർ തെരുവിൽ നാരായണൻ (72)

കൊയിലാണ്ടി: വിയ്യൂർ തെരുവിൽ നാരായണൻ (72) നിര്യാതനായി. മാതൃഭൂമി അരീക്കൽ താഴ ഏജന്റാണ്. ഭാര്യ: രാധ. മക്കൾ: അനൂപ് (ദുബായ്). അനുപമ . മരുമക്കൾ: നീതു (പയ്യോളി), ശശി (ഉള്ളൂർ). സഹോദരങ്ങൾ: രാധ (റിട്ട. അധ്യപിക), രാജൻ (മാതൃഭൂമി ഏജന്റ് നെല്ലാടിക്കടവ്), അശോകൻ, ബാബു, പരേതയായ രുഗ്മിണി.