KOYILANDY DIARY

The Perfect News Portal

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലേക്ക് പരിശീലകരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബർ 17-നകം സമർപ്പിക്കണം. ഫോൺ: 0496-2612454, 9846167970.