KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് പൊയിൽകുനി നാരായണൻ നായരുടെ ഭാര്യ നാണി അമ്മ (85)

പൊയിൽക്കാവ്: വിദ്യാതരംഗിണി എൽ.പി. സ്കൂളിന് സമീപം പരേതനായ കോട്ടു പൊയിൽകുനി നാരായണൻ നായരുടെ ഭാര്യ നാണി അമ്മ (85) അന്തരിച്ചു. മക്കൾ: മാലതി, മല്ലിക, മഹിത, മനോജകുമാരി (ഗവ. പ്രസ് കോഴിക്കോട്) മരുമക്കൾ: നാരായണൻ നായർ, രാമചന്ദ്രപ്രസാദ്, പരേതനായ ദേവദാസ് (കായണ്ണ) ,ഭാസ്കരൻ (നരക്കോട്). സഹോദരങ്ങൾ: പരേതനായ താഴത്താം പുനത്തിൽ കേളുക്കുട്ടി നായർ, ലക്ഷ്മി അമ്മ, ടി.പി.ദാമോദരൻ നായർ, ടി.പി. ശങ്കരൻനായർ, പത്മാവതി അമ്മ.
സംസ്കാരം വൈകീട്ട് 3 മണി.സഞ്ചയനം: വ്യാഴാഴ്ച .