KOYILANDY DIARY

The Perfect News Portal

നന്തി ഓടോതാഴ ”ശിശിരം” അംബുജാക്ഷി (63)

കൊയിലാണ്ടി: നന്തി ഓടോതാഴ ”ശിശിരം” അംബുജാക്ഷി (63) നിര്യാതയായി. ഭർത്താവ്: ഒ.ടി. ശങ്കരൻ, മക്കൾ: ശിബിലി. ഒ.ടി (വി.ഇ.ഒ. തിക്കോടി), ഷിജിനി ഒ.ടി (ടീച്ചർ പയ്യോളി ഹൈസ്കൂൾ), മരുമക്കൾ: സുധീഷ് കുമാർ കെ. കെ (സിവിൽ എഞ്ചിനീയർ, പാലക്കുളം), സുജിത് കുമാർ എൻ.കെ (അസിസ്റ്റന്റ് എഞ്ചിനീയർ കെ.എസ്.ഇ.ബി). സഞ്ചയനം: ശനിയാഴ്ച.