KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മേലൂർ പുളിയോട്ട് കല്യാണി അമ്മ (90)

കൊയിലാണ്ടി: മേലൂർ പുളിയോട്ട് കല്യാണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: രാധ, ലീല, ഉണ്ണി നായർ (സിപിഐ(എം) മേലൂർ ബ്രാഞ്ച് അംഗം), സതി,  ലത. മരുമക്കൾ: കുഞ്ഞിരാമൻ നായർ, ദാമോദരൻ നായർ, മിനി, ഗോവിന്ദൻ നായർ, രാമചന്ദ്രൻ നായർ.