Koyilandy News Obituary മുചുകുന്ന് കാഷ്നാരി കേളപ്പൻ (74) നിര്യാതനായി 3 months ago koyilandydiary . കൊയിലാണ്ടി: മുചുകുന്ന് കാഷ്നാരി കേളപ്പൻ (74) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: വിജി (നേഴ്സ് പാലിയേറ്റീവ്), സനു രാജ്. മരുമകൻ: സുനിൽ പാണ്ട്യാടത്ത് (നമ്പ്രത്ത്കര). സഹോദരങ്ങൾ: ബാലൻ കാശ്നാരി, ജാനകി (നന്തി), ശിവൻ കാശ്നാരി. Share news Post navigation Previous KGHDSEU (CITU) സിസ്റ്റർ ലിനി അനുസ്മരണം സംഘടിപ്പിച്ചുNext ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്