KOYILANDY DIARY

The Perfect News Portal

മിസ്റ്റർ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് വിജേഷ് എ. വിന്നർ

കോഴിക്കോട്: 47-ാംമത് മിസ്റ്റർ കോഴിക്കോട് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ ടൈറ്റിൽ മത്സരത്തിൽവിജേഷ്. എ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. കൊയിലാണ്ടി ട്രാഫിക് യൂണിറ്റ് സീനിയർ സിവിൽ പോലീസ് ഓഫീസർ ആണ് വിജേഷ്. 2022 ൽ മിസ്റ്റർ കേരള പോലീസ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയിരുന്നു.