KOYILANDY DIARY

The Perfect News Portal

വീരവഞ്ചേരി അണ്ണി വീട്ടിൽ താമസിക്കും മൊയിലേരി നാരായണൻ (82)

വീരവഞ്ചേരി: അണ്ണി വീട്ടിൽ താമസിക്കും മൊയിലേരി നാരായണൻ (82) നിര്യാതനായി. ഭാര്യ. നാരായണി, മക്കൾ: സുരേന്ദ്രൻ, പ്രശാന്തൻ (സിപിഐ(എം) വീരവഞ്ചേരി ബ്രാഞ്ച് അംഗം), രാജേന്ദ്രൻ (ദുബായ്), മരുമക്കൾ: ശ്രീജ, ജിഷ (സൂപ്പർ ലാബ് നന്തി), ഷാലി. സഹോദരങ്ങൾ: പരേതരായ കേളപ്പൻ വൈദ്യർ, നാരായണി, അമ്മാളു. സംസ്ക്കാരം:  ബുധനാഴ്ച കാലത്ത് 11ന് വീട്ടുവളപ്പിൽ.