KOYILANDY DIARY

The Perfect News Portal

മേപ്പയൂർ മണക്കുട്ടി രാഘവൻ നായർ (78) നിര്യാതനായി

മേപ്പയൂർ: മണക്കുട്ടി രാഘവൻ നായർ (78) നിര്യാതനായി. (റിട്ട. യു.ഡി. ക്ലാർക്ക്, അഗ്രികൾച്ചർ ഡിപ്പാർട്ട്മെൻ്ര്  കൂത്താളി, പഴയകാല സോഷിലിസ്റ്റ് പ്രവർത്തകനായിരുന്നു). ഭാര്യ: പത്മിനി.   മക്കൾ: പ്രജീഷ്, കൃഷ്ണപ്രിയ, പരേതനായ രാജേഷ്. മരുമകൻ: ശിബി. സഹോദരങ്ങൾ: മീനാക്ഷി, ജാനു, ശ്രീധരൻ നായർ, പരേതരായ കുഞ്ഞിരാമൻ നായർ, അമ്മാളു, ഗോപാലൻ നായർ, നരായണി, നാരായണൻ നായർ, ലക്ഷ്മി.