KOYILANDY DIARY

The Perfect News Portal

മൂടാടി കുറുങ്ങോട്ട് മീത്തല്‍ രവീന്ദ്രന്‍ (62) നിര്യാതനായി

മൂടാടി: കുറുങ്ങോട്ട് മീത്തല്‍ രവീന്ദ്രന്‍ (62) നിര്യാതനായി. ഭാര്യ: ഷീബ. മക്കള്‍: അശ്വിന്‍, അനഘ. സഹോദരങ്ങള്‍: ദേവി (മൂടാടി), കരുണാകരന്‍ (മാനന്തവാടി), കേളപ്പന്‍ (പേരാമ്പ്ര), വിലാസിനി (കൂത്താളി), ശോഭ (കൂത്തുപറമ്പ്), ശൈല (കൊയിലാണ്ടി) സഞ്ചയനം: ഞായറാഴ്ച.