KOYILANDY DIARY.COM

The Perfect News Portal

മീഡിയേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി കോടതി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നവീകരിച്ച മീഡിയേഷൻ ഓഫീസ്  ജില്ലാ ജഡ്ജ് അനിൽ ടി.പി (പോക്സോ ) ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വി സത്യൻ അദ്ധ്യക്ഷ്യത വഹിച്ചു. സബ്ബ് ജഡ്‌ജ് വിശാഖ്, ലീഗൽ സർവീസ് സെക്രട്ടറി ധനേഷ് വി, ജൂനിയർ സൂപ്രണ്ട്മാരായ വിനോദ് കെ, ഉഷസ്സ്, സുധ പി, മോഹനൻ, മധു. പി. എന്നിവർ സംസാരിച്ചു. അഡ്വ. ഉമേന്ദ്രൻ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!