KOYILANDY DIARY

The Perfect News Portal

അരിക്കുളം മാവട്ട് ചൂരക്കൊടി കുനിയിൽ മാത (88) നിര്യാതയായി.

അരിക്കുളം: മാവട്ട് ചൂരക്കൊടി കുനിയിൽ മാത (88) നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ബാലകൃഷ്ണൻ (ബിസിനസ്, എറണാകുളം), വസന്ത, പ്രേമ, പരേതനായ നാരായണൻ. മരുമക്കൾ: നാരായണൻ, കൃഷ്ണൻ, ജാനകി, റീന. സഞ്ചയനം: ഞായറാഴ്ച.