KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് മാടാക്കര പള്ളിക്ക് സമീപം, കൊളക്കാടം കണ്ടി ‘ഹംദ്’ വീട്ടിൽ  മറിയം (83)

ചെങ്ങോട്ടുകാവ്: മാടാക്കര പള്ളിക്ക് സമീപം കൊളക്കാടം കണ്ടി ‘ഹംദ്’ വീട്ടിൽ  മറിയം (83) അന്തരിച്ചു. ഭർത്താവ്: ബീരാൻ കുട്ടി. മക്കൾ: ഫാത്തിമ, സുബൈദ, നബീസ, ജമീല, അഫ്സത്ത്, റസിയ, ബുഷ്റ, പരേതരായ ഷാഹിദ, സമീറ. മരുമക്കൾ: അബൂബക്കർ, ഹാഷിം, ഇസ്മായിൽ (സി.പിഐ എം ബീച്ച് നോർത്ത് ബ്രാഞ്ച് സെക്രട്ടറി കൊയിലാണ്ടി) ഗഫൂർ, പരേതരായ അബ്ദുള്ളക്കുട്ടി, അബ്ദുൾ ഖാദർ, അബദുൾ റഹ്മാൻ, അബൂബക്കർ പറമ്പത്ത്.