കൊയിലാണ്ടി താഴങ്ങാടി റോഡ്, ടി കെ ഹൗസിൽ മറിയക്കുട്ടി (90) നിര്യാതയായി
കൊയിലാണ്ടി: താഴങ്ങാടി റോഡ്, ടി കെ ഹൗസിൽ മറിയക്കുട്ടി (90) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കുട്ടി ഹാജി. മക്കൾ: അബ്ദുൽ സലാം (മലേഷ്യ), ഇബ്രാഹിം (മലേഷ്യ), സൗജത്, റിയാസ് (ദുബായ്), റോഷ്ന, പരേതരായ അസ്മ, കുഞ്ഞയിഷു. മരുമക്കൾ: റോഹനി ആദി, ഷാഹിന (ദുബായ്), ബഷീർ (റോളക്സ് ), മുജീബ് റഹ്മാൻ (പരവതാനി), പരേതരായ അസ്മ, എ പി ഹമീദ് ഹാജി (റോളക്സ് ), കോയോട്ടി.



