KOYILANDY DIARY.COM

The Perfect News Portal

മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചു

മദ്യനയ അഴിമതിക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച വിചാരണ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ ഇഡി കേസുകളിലെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളിയിരുന്നു.

Share news
error: Content is protected !!