KOYILANDY DIARY

The Perfect News Portal

നന്മണ്ട വയപ്പുറത്ത് മാണിക്യം മാലതി (75)

നന്മണ്ട വയപ്പുറത്ത് മാണിക്യം മാലതി (75) നിര്യാതയായി. (റിട്ടയേർഡ് സീനിയർ സൂപ്രണ്ട് ജില്ലാ കോടതി കോഴിക്കോട്). ഭർത്താവ്: വയപ്പുറത്ത് ഗോവിന്ദൻ (റിട്ടയേർഡ് വില്ലേജ് ഓഫീസർ). മക്കൾ: ജീജ (പനങ്ങാട് കോപ്പറേറ്റീവ് അർബൻ സൊസൈറ്റി), ജിഷ, ജീന (വിജിലൻസ് തൊണ്ടയാട്). മരുമക്കൾ: പ്രസൂൺ (ഫ്രണ്ട്സ് മെഡിക്കൽ കൊയിലാണ്ടി), രാജേഷ് (വില്ലേജ് ഓഫീസർ കോട്ടയം ഡിസ്ട്രിക്ട് ), കിഷൻ ലാൽ (നടക്കാവ്). സഹോദരങ്ങൾ: ഗോപാലൻ (ചെന്നൈ), പരേതരായ ചെക്കോട്ടി, കുഞ്ഞിക്കണാരൻ. സഞ്ചയനം വ്യാഴാഴ്ച.