KOYILANDY DIARY

The Perfect News Portal

കൊടക്കാട്ടുംമുറി പരേതനായ കൊല്ലം കുണ്ടിലവളപ്പിൽ അൽ അമീൻ കെ. വി. മുഹമ്മദ്‌ (80)

കൊയിലാണ്ടി: കൊടക്കാട്ടുംമുറി പരേതനായ കൊല്ലം കുണ്ടിലവളപ്പിൽ അബ്ദുൽ ഖാദറുടെ മകൻ അൽ അമീൻ കെ. വി. മുഹമ്മദ്‌ (80) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഖാദർ. ആയിഷ, ഫാരിശ. ഫക്രുദീൻ, മരുമക്കൾ: ഹുസൈൻ, ഫാരിശ, അബ്ദുറഹിമാൻ, റാഷിദ.