KOYILANDY DIARY

The Perfect News Portal

നിയമസഭ യുഡിഎഫ് അക്രമം: കൊയിലാണ്ടിയിൽ എൽഡിഎഫ് പ്രതിഷേധം

കേരള നിയമസഭയിൽ യുഡിഎഫ് നടത്തിയ അക്രമ സമരത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നേതൃത്വം കെ. കെ മുഹമ്മദ്, പി. വിശ്വൻ, കെ. ദാസൻ, എം. പി. ഷിബു, ഇ. കെ. അജിത്ത്, എസ്. സുനിൽ മോഹൻ, കെ. ശിവാനന്ദൻ, രാമചന്ദ്രൻ കുയ്യണ്ടി, സി. സത്യചന്ദ്രൻ, സുരേഷ് മേലേപ്പുറത്ത്, ഇസ്മയിൽ നേതൃത്വം നൽകി.