KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.ടി.എ ചോമ്പാല ഉപജില്ലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി റജില ഉദ്ഘാടനം ചെയ്തു

വടകര: കെ.എസ്.ടി.എ ചോമ്പാല ഉപജില്ലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി റജില ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ എം സുജിത് കുമാർ, ഡി കെ ബിജു, പി കെ രാജൻ, വി പി നിത, പി വി പ്രശാന്തൻ, പി കെ സവിത എന്നിവർ സംസാരിച്ചു. 
പുതുവർഷ ഭാരവാഹികളായി കെ എം സുജിത് കുമാർ (പ്രസിഡണ്ട്) സുർജിത്ത് പി കെ, കെ  ശാന്ത, സി പത്മനാഭൻ (വൈസ് പ്രസിഡണ്ട്മാർ) എം പി സലീഷ് കുമാർ (സെക്രട്ടറി), പി കെ വിനീഷ്, എം പി ഷായിജ, പി പി ഷിജു (ജോയിൻറ് സെക്രട്ടറിമാർ) എം സി ഷാജി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സ്വാഗത സംഘം ചെയർമാൻ ടി കെ ജയരാജൻ സ്വാഗതവും എം പി സായിജ നന്ദിയും രേഖപ്പെടുത്തി.
Share news
error: Content is protected !!