KOYILANDY DIARY

The Perfect News Portal

KSRTC ശമ്പള വിതരണത്തിനായി സർക്കാർ 100 കോടി അനുവദിച്ചു

തിരുവനന്തപുരം: KSRTC ശമ്പള വിതരണത്തിനായി സർക്കാർ 100 കോടി അനുവദിച്ചു. കുടിശികയും ആ​ഗസ്റ്റ് മാസത്തെ ശമ്പളവും നൽകും. കെഎസ്‌ആർടിസിക്ക്‌ സർക്കാർ നൽകുന്ന സഹായം ഒന്നാം തീയതി തന്നെ കൈമാറുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. എല്ലാ മാസവും 5 ന് മുൻപ് ശമ്പളം ലഭ്യമാക്കുമെന്നുമ ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പു നൽകി.


Leave a Reply

Your email address will not be published.