KOYILANDY DIARY

The Perfect News Portal

മുചുകുന്ന് പുതുക്കുടി മാധവിക്കുട്ടി അമ്മ (93)

കൊയിലാണ്ടി: മുചുകുന്ന് പുതുക്കുടി മാധവിക്കുട്ടി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ശ്രീധരൻ, പത്മനാഭൻ, പുഷ്പരാജൻ, പത്മിനി, പരേതരായ ബാലകൃഷ്ണൻ, കുഞ്ഞിരാമൻ. സഞ്ചയനം: വെള്ളിയാഴ്ച. 

Leave a Reply

Your email address will not be published. Required fields are marked *