KOYILANDY DIARY

The Perfect News Portal

എം. ബി രാജേഷിന് തദ്ദേശ – എക്‌സൈസ് വകുപ്പുകളുടെ ചുമതല

തിരുവനന്തപുരം: പുതുതായി മന്ത്രിസഭയിലെത്തിയ എം. ബി രാജേഷിന് തദ്ദേശ-എക്‌സൈസ് വകുപ്പുകളുടെ ചുമതല നൽകാൻ തീരുമാനം. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ഫയൽ രാജ്ഭവനിലെത്തി. ഗവർണർ ഫയലിൽ ഒപ്പുവെച്ചാൽ വിജ്ഞാപനം പുറത്തിറങ്ങും. സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എം.വി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്‌പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.


Leave a Reply

Your email address will not be published. Required fields are marked *