KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് യുവ ഡോക്ടര്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവം, ആത്മഹത്യയെന്ന് പോലീസ്

കോഴിക്കോട്: യുവ ഡോക്ടര്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവം, ആത്മഹത്യയെന്ന് പോലീസ്. മാഹി സ്വദേശനിയായ ഷദ റഹ്‌മാന്‍ (26) ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ലെന്നും കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപമുള്ള ഫ്ളാറ്റില്‍ സുഹൃത്തിൻ്റെ പിറന്നാള്‍ ആഘോഷത്തിന് എത്തിയ ഫിദ ഫ്‌ളാറ്റിലെ പന്ത്രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്നും പൊലീസ് അറിയിച്ചു. ഡോക്ടര്‍ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Share news
error: Content is protected !!