Koyilandy News Obituary കൊയിലാണ്ടി ഗുരുകുലം റോഡിൽ, വിസ്മയം വീട്ടിൽ (ബാല ലക്ഷ്മി) സുധീർ (69) നിര്യാതനായി 6 months ago koyilandydiary കൊയിലാണ്ടി: ഗുരുകുലം റോഡിൽ വിസ്മയം വീട്ടിൽ (ബാല ലക്ഷ്മി) സുധീർ മീൻകുന്ന്, കണ്ണൂർ (69) നിര്യാതനായി. ഭാര്യ: വിമല കാശ്മിക്കണ്ടി (റിട്ട. നേഴ്സ്), മക്കൾ: അരുൺ സുവിൽ, അവ്യയ. മരുമക്കൾ: ശ്രുതി, ശരത് ലാൽ. സഹോദരങ്ങൾ: രമേശൻ, ശ്യാമള, ഷൈലജ, ജയറാണി, റീജ, പരേതനായ അശോകൻ. Share news Post navigation Previous ഡിവൈഎഫ്ഐ കാപ്പാട് മേഖലാ പ്രസിഡണ്ടിനുനേരെ വഗാഡ് ഉദ്യോഗസ്ഥൻ്റെ ക്രൂര മർദ്ദനംNext കേരള ഗാന്ധി കെ കേളപ്പൻ്റെ 55-ാം ചരമ വാർഷികം വികാര നിർഭരമായി