KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വിരുന്നുകണ്ടി മാളു (95) നിര്യാതയായി

കൊയിലാണ്ടി മനയടത്ത് പറമ്പിൽ ക്ഷേത്രത്തിനു സമീപം വിരുന്നുകണ്ടി മാളു (95) നിര്യാതയായി. ഭർത്താവ്: പരേതനായ  കുഞ്ഞിക്കണ്ണൻ. മക്കൾ : നാരായണി, ശാന്ത, ശ്രീധരൻ, രാഘവൻ, പ്രദീപൻ, പരേതനായ സത്യൻ. മരുമക്കൾ: അശോകൻ, അനിത. ഷെർളി. ഷൈജ. പരേതനായ ദാസൻ. സഞ്ചയനം: തിങ്കളാഴ്ച.