KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട് കാഞ്ഞാരി ദാസൻ (58)

കൊയിലാണ്ടി: കുറുവങ്ങാട് കാഞ്ഞാരി ദാസൻ (58) നിര്യാതനായി, ശവസംസ്ക്കാരം: വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. പരേതനായ ഗോവിന്ദൻ നായരുടെയും പാർവതിയുടെയും മകനാണ്. ഭാര്യ: സുമ. മക്കൾ: ജിസ്ന, സ്നേഹ. മരുമകൻ: മഹേഷ് (ഉള്ള്യേരി). സഹോദരൻ: രമേശൻ.