KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി ഉമ്മഞ്ചേരി ഗംഗാധരൻ നായർ (78) നിര്യാതനായി

ചേമഞ്ചേരി: ഉമ്മഞ്ചേരി ഗംഗാധരൻ നായർ (78) നിര്യാതനായി, ഭാര്യ: വെളത്തൂർ ദേവകി. മക്കൾ: സംഗീത (വനിതാ ശിശു വികസന വകുപ്പ്, കോഴിക്കോട്), ആനന്ദ് (മാക്‌സ് ലൈഫ് ഇൻഷുറൻസ്, ബറോഡ). മരുമക്കൾ: രഘുനാഥൻ (റിട്ട.പഞ്ചായത്ത് അക്കൗണ്ടണ്ട്), സന്ധ്യ (ബറോഡ). സഹോദരങ്ങൾ: കുഞ്ഞിമാതു, ശ്രീധരൻനായർ (വിമുക്ത ഭടൻ), ഉണ്ണിഗോപാലൻ (റിട്ട: ആരോഗ്യ വകുപ്പ്), ഭാസ്‌കരൻ, പരേതരായ രാമൻ നായർ, കൃഷ്ണൻ നായർ, ലക്ഷ്‌മി അമ്മ, നാരായണൻ നായർ, മീനാക്ഷി.