KOYILANDY DIARY

The Perfect News Portal

വൈദ്യരങ്ങാടി കായലാട്ട് ശങ്കരൻ നായർ (95)

കൊയിലാണ്ടി: വൈദ്യരങ്ങാടി കായലാട്ട് ശങ്കരൻ നായർ (95) നിര്യാതനായി. മക്കൾ : ജാനു (റീനാലയം),മോഹനൻ (തിരുമംഗലത്ത് കണ്ടി), പത്മിനി (എളയിടത്ത് മീത്തൽ), മനോഹരൻ കായലാട്ട്. മരുമക്കൾ : ശ്രീധരൻ നായർ, വിജയലക്ഷ്മി, നാരായണൻ നായർ, സലിജ സഹോദരങ്ങൾ : കായലാട്ട് നാരായണൻ മാസ്റ്റർ, നടേരിത്താഴ ദാമോധരൻ നായർ, കൊളാരക്കുറ്റി ഗോവിന്ദൻ നായർ,  പരേതയായ എളവന മാതുക്കുട്ടി അമ്മ, പരേതനായ കൃഷ്ണൻ മാസ്റ്റർ.