KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊരയങ്ങാട് തെരു അഭിലാഷ് സദനിൽ കെ. വാസുദേവൻ (76)

കൊയിലാണ്ടി: കൊരയങ്ങാട് തെരു അഭിലാഷ് സദനിൽ കെ. വാസുദേവൻ (76) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: പ്രഭീഷ് കുമാർ (കെ. എസ്. ആർ. ടി. സി, കെ. എസ്. ടി. എംപ്ലോയീസ് സംഘം കോഴിക്കോട് യൂണിറ്റ് പ്രസിഡൻ്റ്), വിപീഷ് കുമാർ (മെക്കാനിക്ക്), അഭിലാഷ് കുമാർ (ഇലക്ട്രിഷ്യൻ ). മരുമക്കൾ: ഷൽമ, ബിൻസി, ഷിജില. സഹോദരങ്ങൾ: പത്മനാഭൻ, നാരായണൻ, അനിൽകുമാർ, വാസന്തി, പരേതരായ കുമാരൻ, കുട്ടികൃഷ്ണണൻ, ശാന്ത, രാധ. സഞ്ചയനം ശനിയാഴ്ച.