KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊല്ലം അവറാങ്കാത്ത് എ.ടി. അബ്ദുള്ളകുട്ടി (72) നിര്യാതനായി

കൊയിലാണ്ടി കൊല്ലം അവറാങ്കാത്ത്  എ.ടി. അബ്ദുള്ളകുട്ടി (72) (ഫാസിലാസ്) നിര്യാതനായി. കൊയിലാണ്ടി കൊല്ലം പഴയകാല പലചരക്ക് കച്ചവടക്കാരന്‍ മര്‍ഹൂം കാദര്‍ഹാജിയുടെ മകനാണ്, കോഴിക്കോട് വലിയങ്ങാടിയിലേ അരി കച്ചവടക്കാരനായിരുന്നു. കോഴിക്കോട് പുതിയങ്ങാടിയിലുളള വീട്ടിലാണ് താമസം. ഭാരൃ: കൊല്ലം  മാണികൃം വീട്ടില്‍ ആരിഫ. മക്കള്‍: റൈജു, സുറാഖ്, ഫാസില, നാഫിറ, ഷംല. മരുമക്കള്‍: ഇബ്രാഹിം, ജാഷിദ് വി.കെ അബ്ദുല്‍ അസീസ്.
സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുറഹിമാന്‍, ആലിക്കുട്ടി, ഇബ്രാഹിം, ഇസ്മായില്‍, പരേതയായ ഫാത്തിമ, നഫീസ, ആയിശ, റാബിയ, സാറ.  
കബറടക്കം കൊല്ലം പാറപ്പള്ളി മസ്ജിദിൽ.