Koyilandy News Obituary കൊയിലാണ്ടി കിളിവയൽ കുനിയിൽ രാജൻ (മദ്രാസ്) (76) 10 months ago koyilandydiary കൊയിലാണ്ടി: കിളിവയൽ കുനിയിൽ രാജൻ (മദ്രാസ്) (76) നിര്യാതനായി. ഭാര്യ: പരേതയായ നർമ്മദ, മകൾ: പരേതയായ ഭവ്യ, മകൻ: മിഥുൻ, മരുമകൾ ആതിര. സഹോദരൻ: രാധാകൃഷ്ണൻ. സംസ്ക്കാരം ഉച്ചക്ക് 1 മണിക്ക് വീട്ടു വളപ്പിൽ. Continue Reading Previous തിരുവങ്ങൂർ വാളിക്കണ്ടി താമസിക്കും ഭഗവതികണ്ടി കമലമ്മ (71)Next യുവതിയുടെ കൈയ്യിൽ കുടുങ്ങിയ വള ഫയർഫോഴ്സ് അഴിച്ചുമാറ്റി