KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ വാളിക്കണ്ടി താമസിക്കും ഭഗവതികണ്ടി കമലമ്മ (71)

തിരുവങ്ങൂർ: തിരുവങ്ങൂർ വാളിക്കണ്ടി താമസിക്കും ഭഗവതികണ്ടി കമലമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ഗീത, ലത, ഷാജി (കുരിക്കൾ ടൈൽസ്), ബിജു (പേ ക്കൂൺ പാക്കേജ്). മരുമക്കൾ: ജയപ്രകാശൻ (കണ്ണഞ്ചേരി), മുരളി ബാലുശ്ശേരി, ജിഷ, ഗീത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.