KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പാതാർ വളപ്പിൽ ശഹനാസ് ഹൗസിൽ ഖദീജ (85)

കൊയിലാണ്ടി: പാതാർ വളപ്പിൽ ശഹനാസ് ഹൗസിൽ ഖദീജ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: സുബൈദ, മുസ്തഫ, സുഹറ ഷഹനാസ്. മരുമക്കൾ: പരേതനായ ഹംസ, നവാസ് (തൃശൂർ).