KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ചെറിയമങ്ങാട് പുതിയപുരയിൽ  മണി (65)

കൊയിലാണ്ടി: ചെറിയമങ്ങാട് പുതിയപുരയിൽ മണി (65) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. രജുല, നൈന, നിധേഷ്, ലിജി. മരുമക്കൾ: ദേവരാജ് (ബേപ്പൂർ), വിജയൻ (ചെറിയമങ്ങാട്), ഹരിദാസൻ പയ്യോളി (അബുദാബി). സഹോദരങ്ങൾ: മൈഥിലി, വള്ളി, സത്യ, ബേബി, ദേവൻ.
സഞ്ചയനം: ചൊവ്വാഴ്ച.