KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: പയറ്റുവളപ്പിൽ അളിയൻപുറത്ത് അനുവിന്ദ്  സി (18)

കൊയിലാണ്ടി: പയറ്റുവളപ്പിൽ അളിയൻപുറത്ത് അനുവിന്ദ്  സി (18) നിര്യാതനായി പൊയിൽക്കാവ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു. അച്ഛൻ: അനിൽകുമാർ, അമ്മ: സിന്ധു. സഹോദരി: ഹിൽമ തേജസി, സഞ്ചയനം: ചൊവ്വാഴ്ച.