Koyilandy News കേരള പത്മശാലിയ സംഘം തിരുവോണ കിറ്റുകൾ വിതരണം ചെയ്തു 1 year ago koyilandydiary കൊയിലാണ്ടി: കേരള പത്മശാലിയ സംഘം മാരാമുറ്റം യൂണിറ്റ് അംഗങ്ങൾക്ക് തിരുവോണ കിറ്റുകൾ വിതരണം ചെയ്തു. കെ. സുകുമാരൻ മാസ്റ്റർ വിതരണം ഉദ്ഘാടനം ചെയ്തു. വി എം. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. സോമൻ, പി.പി.ഭാസ്കരൻ, എം.വി. രാജൻ, എം.കെ. പുഷ്പ എന്നിവർ സംസാരിച്ചു. Share news Post navigation Previous കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ വെള്ളിയാഴ്ചത്തെ ഒ.പി വിവരങ്ങൾNext ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ആദരിച്ചു