KOYILANDY DIARY

The Perfect News Portal

കീഴരിയൂർ കൊടോളി (അമ്പാടി) പ്രദീപ് കുമാർ (56)

കോഴിക്കോട്: കീഴരിയൂർ കൊടോളി (അമ്പാടി) പ്രദീപ് കുമാർ (56) നിര്യാതനായി. ഡി സി സി പ്രസിഡണ്ട് കെ. പ്രവീൺ കുമാറിൻ്റെ സഹോദരനാണ്. അച്ഛൻ: പരേതരായ ചേലോട്ട് കേശവൻ നായർ. അമ്മ: ശാന്ത കുമാരി. ഭാര്യ: അർച്ചന (അധ്യാപിക). മക്കൾ: കേശവ്, പൂജ. സഹോദരി: സുപ്രഭ (ബഹറൈൻ). സംസ്കാരം വെള്ളിയാഴ്ച രാത്രി 8 ന് വീട്ടുവളപ്പിൽ.