KOYILANDY DIARY

The Perfect News Portal

വടകര ചോറോട് മീത്തലെ കരുവലോടി കുഞ്ഞിപാർവ്വതി അമ്മ (87)

വടകര: ചോറോട് മീത്തലെ കരുവലോടി കുഞ്ഞിപാർവ്വതി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ മങ്ങാട്ട് വടക്കയിൽ കുഞ്ഞികൃഷ്ണൻ അടിയോടി. മക്കൾ: ബാബു. എം. കെ (അബുദാബി ഫ്രഞ്ച് സ്കൂൾ , ലോക കേരള സഭാ അംഗം), ശാന്തകുമാരി എം. കെ. മരുമക്കൾ: ബാലകൃഷ്ണൻ വരിക്കോളി, ശോഭ പുത്തൻ പുരയിൽ (ഒഞ്ചിയം). സഹോദരി: കാർത്ത്യായനി അമ്മ. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9.30 ന് മീത്തലെ കരുവലോടി വീട്ടുവളപ്പിൽ.