KOYILANDY DIARY

The Perfect News Portal

പന്തലായനി അമ്പ്രമോളി കനാലിന് സമീപം കന്മനിലം കുനി (ഇന്ദീവരത്തിൽ)  ഇന്ദിര (54)

കൊയിലാണ്ടി: പന്തലായനി അമ്പ്രമോളി കനാലിന് സമീപം കന്മനിലം കുനി (ഇന്ദീവരം) ഇന്ദിര (54) നിര്യാതയായി. പരേതരായ വാസുവിന്റെയും നാരായണിയുടെയും മകളാണ്. ഭർത്താവ്: സത്യൻ. മക്കൾ: സനൂഷ്, സായിഷ്. സഹോദരങ്ങൾ: ചന്ദ്രിക, ശ്രീമതി, പുഷ്പ, പരേതനായ അശോകൻ, സംസ്ക്കാരം: ഞായറാഴ്ച രാവിലെ 10 മണി വീട്ടുവളപ്പിൽ.