KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ വെങ്ങളത്ത് കണ്ടി രാമചന്ദ്രൻ (68)

കൊയിലാണ്ടി: പെരുവട്ടൂർ വെങ്ങളത്ത് കണ്ടി രാമചന്ദ്രൻ (68) നിര്യാതനായി. അർച്ചന ജ്വല്ലറി ഉടമയാണ്. അച്ഛൻ: പരേതരായ ആണ്ടി (സറാപ്പ്). അമ്മ: നാരായണി. ഭാര്യ: ശശിരേഖ. മക്കൾ: ഐശ്വര്യ, അർച്ചന, അർജ്ജുൻ. സഹോദരങ്ങൾ: കമല, രമണി, ബേബി, ബാബുരാജ്, ബീന, പരേതയായ പത്‌മിനി. സഞ്ചയനം: ബുധനാഴ്ച.