KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ ജനകീയ മുക്കിലെ പനയുള്ള കണ്ടി അമ്മത് ഹാജി (89)

മേപ്പയ്യൂർ: ജനകീയ മുക്കിലെ പനയുള്ള കണ്ടി അമ്മത് ഹാജി (89) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: പി. കെ കുഞ്ഞബ്ദുല്ല (റിട്ട: ഡ്രൈവർ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് തിരൂർ, മുസ്ലിം ലീഗ് ജനകീയ മുക്ക് ശാഖ പ്രസിഡണ്ട്), മൊയ്തീൻ, ഫാത്തിമ. മരുമക്കൾ: കുഞ്ഞബ്ദുള്ള (ചീതൂര്), റാബിയ, ആയിഷ. സഹോദരങ്ങൾ: കുഞ്ഞാലി ഹാജി, മൊയ്തു ഹാജി, പരേതരായ മറിയം, കുഞ്ഞയിശ.