KOYILANDY DIARY

The Perfect News Portal

കൊല്ലം കിട്ടംവീട്ടിൽ കല്യാണി (96)

കൊയിലാണ്ടി: കൊല്ലം നെല്ലാടി റോഡിൽ റെയിൽവെ ഗേയ്റ്റിനു സമീപം കിട്ടംവീട്ടിൽ കല്യാണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: നിർമ്മല, പരേതരായ ഹരിദാസൻ, രാജൻ. മരുമക്കൾ: കുഞ്ഞിക്കണാരൻ (തിക്കോടി). പ്രഭ (സുൽത്താൻ ബത്തേരി), പ്രീത (അഴിയൂർ). സഹോദരങ്ങൾ: നാരായണി, രാഘവൻ, കൂഞ്ഞിരാമൻ, പരേതരായ ഗോപാലൻ, നാരായണൻ, ബാലൻ, ശീധരൻ, കുഞ്ഞിമാണിക്യം. സഞ്ചയനം: വ്യാഴാഴ്ച