KOYILANDY DIARY.COM

The Perfect News Portal

പയ്യോളി ചാലിൽ റോഡ് വടക്കെ മൂപ്പിച്ചതിൽ കല്യാണി (80) നിര്യാതയായി

 

പയ്യോളി ചാലിൽ റോഡ് പരേതനായ വടക്കെ മൂപ്പിച്ചതിൽ ശങ്കരന്റെ ഭാര്യ കല്യാണി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പ്രകാശൻ, മാധവി, ശ്യാമളദേവി, പ്രഭാഷണി, പുഷ്പ, പദ്മജ, സീമ, സുമിത് കുമാർ. 

Share news
error: Content is protected !!