KOYILANDY DIARY

The Perfect News Portal

കണയങ്കോട് മീത്തലെ എടവലത്ത് പത്മനാഭൻ നായർ (78)

കൊയിലാണ്ടി: കണയങ്കോട് മീത്തലെ എടവലത്ത് പത്മനാഭൻ നായർ (78) നിര്യാതനായി (റിട്ട. എസ്.ഐ. തമിഴ്നാട് പോലീസ്). ഭാര്യ: സരസ്വതി അമ്മ. മക്കൾ: സുഭജ, രത്ന കുമാർ (ഓട്ടോ ഡ്രൈവർ), പ്രദീപൻ (ഷാർജ). മരുമക്കൾ. സുരേഷ് റിട്ട: ആർമി), ശിഖ എം. സഹോദരങ്ങൾ:   കാർത്ത്യായനി അമ്മ. കൃഷ്ണ ഗംഗാധരൻ റിട്ട. എസ്.ഐ. തമിഴ് നാട് പോലീസ്), ഭാർഗ്ഗവി, ലീല, ശിവദാസൻ, വനജ. സഞ്ചയനം: ഞായറാഴ്ച.