KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊല്ലം പരപ്പിൽ സഹൃദയ ഹസ്സൻ കോയ (69)

കൊയിലാണ്ടി: കൊല്ലം പരപ്പിൽ സഹൃദയ ഹസ്സൻ കോയ (69) നിര്യാതനായി. ഭാര്യ: മറിയാബി. മക്കൾ: സമീർ (കുവൈറ്റ്), നിഷാദ്, സുൽഫത്ത്, ഫർഷാദ് (ഖത്തർ), യൂസൈർ (നെസ്റ്റ് കൊയിലാണ്ടി). മരുമക്കൾ: ഷറഫുദീൻ, ഷെഹീമ, സീനത്ത്, അസ്‌ന, ഹിസാന. സഹോദരങ്ങൾ: നാസർ (ദുബായ്), ബിച്ചു, സുബൈദ, അസ്മ.  മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കൊല്ലം സലഫി മസ്ജിദിൽ.