KOYILANDY DIARY

The Perfect News Portal

സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഗൈനക്കോളജി വിഭാഗത്തിൽ ഡോ. സുജ ആൻ രഞ്ജി ചാർജ്ജെടുത്തു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഗൈനക്കോളജി വിഭാഗത്തിൽ ഡോ. സുജ ആൻ രഞ്ജി MBBS, MS (OBG), DNB ചാർജ്ജെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ഗൈനക്കോളജി വിഭാഗത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഡോക്ടറുടെ സേവനം തിങ്കൾ, ബുധൻ, ശനി  ദിവസങ്ങളിൽ വൈകുന്നേരം 3.30 മുതൽ 5.30 വരെ ലഭ്യമാകും.

ചൊവ്വ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 5 മുതൽ 6 വരെ ഡോ. ഹീരാ ഭാനുവിന്റെ സേവനവും ലഭ്യമാണ്. വ്യാഴം, ഞായർ ഒഴികെ ആഴ്ചയിൽ 5 ദിവസവും ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർമാരുടെ സേവനം കൊയിലാണ്ടിയിൽ ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനികിൽ.

കൊയിലാണ്ടിയിൽ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാർമസി, എക്സ് -റേ, ഇസിജി, ഒബ്സെർവേഷൻ &പ്രൊസീജ്യർ റൂം  എന്നീ  സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുന്നു. ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ  അൾട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ എന്നീ സേവനങ്ങളും നൽകി വരുന്നു.

Advertisements

മെഡിസിൻ HOME DELIVERY, HOME SAMPLE COLLECTION എന്നിവ ലഭ്യമാണ്. കൂടാതെ ഡെന്റൽ ക്ലിനിക് ഉൾപ്പെടെ  പതിനഞ്ചോളം സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.